ഒ​മാ​ൻ ആ​കാ​ശ​ത്ത് ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ഒ​മാ​ൻ ആ​കാ​ശ​ത്ത് ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ദ​ർ​ശി​ക്കാം. മ​ണി​ക്കൂ​റി​ൽ 120 ഉ​ൽ​ക്ക​ക​ൾ വ​രെ​യാ​ണ് വ​ർ​ഷി​ക്കു​ക. ച​ന്ദ്രോ​ദ​യ​ത്തി​ന് മു​മ്പു​ള്ള സ​മ​യ​ത്താ​ണ് മി​ക​ച്ച രീ​തി​യി​ൽ ഇ​വ കാ​ണാ​നാ​കു​ക​യെ​ന്ന് ഒ​മാ​ൻ അ​സ്ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ​റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫൈ​ത്ത​ൺ 3200 എ​ന്ന ഛിന്ന​ഗ്ര​ഹ​ത്തി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ മൂ​ല​മാ​ണ് ഉ​ൽ​ക്കാ​വ​ർ​ഷം ഉ​ണ്ടാ​കു​ന്ന​ത്. വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര ജ്യോ​തി​ശാ​സ്ത്ര സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുത്ത പ്രതിസന്ധി : അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ

0
ബെംഗളൂരു: കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര...

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

0
തിരുവനന്തപുരം : തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ...

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി ; വള്ളസദ്യക്ക് ഇന്ന് തുടക്കം

0
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്...

പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ്...