കൊറോണക്കാലത്ത്‌ ഒഴിവാക്കിയ ജനറല്‍ കോച്ചുകള്‍ 13 ട്രെയിനുകളില്‍ പുന:സ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് കാലത്ത് സ്പെഷ്യല്‍ ട്രെയിനുകളാക്കി മാറ്റിയതിനെ തുടര്‍ന്ന് ഒഴിവാക്കിയ ജനറല്‍ കോച്ചുകള്‍ സംസ്ഥാനത്തെ 13 ട്രെയിനുകളില്‍ കൂടി ജനുവരി ഒന്നുമുതല്‍ പുന:സ്ഥാപിക്കും. വേണാട്, വഞ്ചിനാട്, പരശുറാം, പാലരുവി, ഏറനാട്, എക്സിക്യൂട്ടീവ്, ഇന്റര്‍സിറ്റി, തിരുച്ചിറപ്പിള്ളി – തിരുവനന്തപുരം, മധുര- പുനലൂര്‍, കോട്ടയം- നിലമ്പൂര്‍ റോഡ്, പാലക്കാട് – തിരുച്ചിറപ്പിള്ളി, കണ്ണൂര്‍-കോയമ്പത്തൂര്‍, നാഗര്‍കോവില്‍ -കോട്ടയം ട്രെയിനുകള്‍ക്കാണ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചത്. പരശുറാം എക്സ് പ്രസില്‍ ജനുവരി നാലുമുതലായിരിക്കും സൗകര്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...