ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടര്‍, മുത്തൂറ്റ് ഫിനാന്‍സ്

For full experience, Download our mobile application:
Get it on Google Play

നിക്ഷേപം, സംരംഭകത്വം, അടിസ്ഥാന സൗകര്യ വികസനം, മാനവവിഭവശേഷി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിനുള്ള വ്യക്തമായ കര്‍മ്മപദ്ധതിയാണ് കേരള ബജറ്റ് മുന്നോട്ടുവെക്കുന്നത്.10,000 ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ, പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കല്‍, കേരള നോളജ് വാലി പോലുള്ള പദ്ധതികളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തല്‍, അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കുന്ന ഊന്നല്‍ എന്നിവ കൂടുതല്‍ മത്സരക്ഷമവും ഭാവിക്ക് അനുയോജ്യവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കും.

കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇകള്‍ക്ക് മൂലധനവും വിപണിയും വളര്‍ച്ചാ അവസരങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാനും സഹായകമാകും. ബജറ്റ് പ്രഖ്യാപനങ്ങള്‍ സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വ്യവസ്ഥാപിതമായ വായ്പാ വിതരണം പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നുമാണ് വിപണി മൂല്യമനുസരിച്ച് കേരളത്തിലെ ഏറ്റവും വലിയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...