വോളിബോൾ അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റ് ജോർജ്ജ് ഫിലിപ്പിനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വോളിബോളിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച വോളിബോൾ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറും ജില്ലയുടെ ആദ്യ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായ ജോർജ്ജ് ഫിലിപ്പിനെ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ദേശീയ കായികവേദി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കെ.പി.സി.സി അംഗവും ജില്ല സ്പോർട്സ് കൗൺസിൽ മുൻ അംഗവുമായ പി. മോഹൻരാജ്,  ജോർജ്ജ് ഫിലിപ്പിന് മൊമന്റോ നൽകി.

ജില്ലയിലെ കായിക മേഖലയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിവരുന്ന എല്ലാ സഹായങ്ങൾക്കും പൊതുസമൂഹം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പി. മോഹൻരാജ് പറഞ്ഞു. ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ കലാം ആസാദ് , കെ.ആർ. അജിത്ത് കുമാർ , അജിത്ത് മണ്ണിൽ, എസ്. അഫ്സൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...