പത്തനംതിട്ട : ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിന്റെ പേരിൽ സ്പോർട്സ് ഫൗണ്ടേഷൻ രൂപികരിച്ചു. പി മോഹൻരാജ്, അഡ്വ ടി. സക്കീർ ഹുസൈൻ, എം.വി. സഞ്ജു(രക്ഷാധികാരികൾ), കടമ്മനിട്ട കരുണാകരൻ (പ്രസിഡന്റ്), റോബിൻ പീറ്റർ, ശാന്തൻ മലയാലപ്പുഴ, കെ.കെ ചെറിയാൻജി, പി.കെ. അനീഷ്, സുനു എലിസബേത്ത് കുര്യൻ (വൈസ് പ്രസിഡൻ്റുമാർ), സലിം പി.ചാക്കോ (ജനറൽ സെക്രട്ടറി), എം.ജെ രവി, റെനീസ് മുഹമ്മദ്, ജോൺ ഷാജി മാത്യൂ, സജി ഫിലിപ്പ് ജോർജ്ജ്, അഡ്വ.പി.സി ഹരി (സെക്രട്ടറിമാർ) ഏബ്രഹാം ജോര്‍ജ്ജ് (ട്രഷറാർ), ഏ.ഗോകുലേന്ദ്രൻ, അഷറഫ് കെ, പ്രസ്സ് ക്ലബ് പ്രസിഡന്റ്, മാർത്തോമ്മാ ഹൈസ്ക്കൂൾ പ്രിൻസിപ്പൽ, മാർത്തോമ്മാ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ (ഏക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരുള്‍പ്പെടെ 21 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 94473 66263/ 0468 233 3033.