ജോര്‍ജിയയിലുണ്ടായ വെടിവെപ്പില്‍ ആറ്​ സ്​ത്രീകളുള്‍പ്പെടെ എട്ട്​ പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

യുഎസ് : യു.എസില്‍ ജോര്‍ജിയയിലുണ്ടായ വെടിവെപ്പില്‍ ആറ്​ സ്​ത്രീകളുള്‍പ്പെടെ എട്ട്​ പേര്‍ കൊല്ലപ്പെട്ടു. മൂന്ന്​ സ്​പാകളിലാണ്​ വെടിവെപ്പുണ്ടായത്​. സംഭവത്തില്‍ 21കാരനെ പോലീസ്​ കസ്റ്റഡിയിലെടുത്തു​.

മരിച്ച നാല്​ സ്​ത്രീകള്‍ ഏഷ്യന്‍ വംശജരാണെന്നാണ്​ സൂചന. ഇവര്‍ക്ക്​ ഗോള്‍ഡ്​ മസാജ്​ സ്​പാ, അരോമ തെറപ്പി സ്​പാ എന്നിവിടങ്ങളില്‍ നിന്നാണ്​ വെടിയേറ്റതെന്ന്​ പോലീസ്​ വ്യക്​തമാക്കുന്നു. ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ്​ വ്യക്​തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...