ജർമ്മനി ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ജർമ്മനി ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രവർത്തിച്ചിരുന്ന മൂന്ന് റിയാക്ടറുകളാണ് പ്രവർത്തനരഹിതമായത്. ഇതോടെ, ആണവോർജ്ജമുക്ത രാജ്യമായി ജർമ്മനി മാറിയിരിക്കുകയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ആണവ നിലയങ്ങളിൽ നിക്ഷേപം ഉയർത്തുന്ന സാഹചര്യത്തിലാണ് ജർമ്മനി പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2002-ൽ തന്നെ ആണവ നിലയങ്ങൾ ഉപേക്ഷിക്കാനുള്ള ശ്രമം ജർമ്മനി നടത്തുന്നുണ്ട്.

2011- ൽ ജപ്പാനിൽ നടന്ന ഷുകുഷിമ നിലയത്തിൽ ഉണ്ടായ ദുരന്തം തുടർനടപടികളുടെ ആക്കം കൂട്ടുകയായിരുന്നു. ആണവ നിലയങ്ങളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ 2022- ലാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടുകയായിരുന്നു. ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ ഗ്രീൻപീസ് അടക്കമുള്ള ആണവ വിരുദ്ധ സംഘടനകൾ വലിയ ആഘോഷമാണ് നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...