ബി.ജെ.പി എം.പി യെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

ജര്‍മനി : ഹാംബുര്‍ഗില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കാന്‍ ബി.ജെ.പി എം.പി തേജസ്വി സൂര്യയെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യൂറോപ്പിലെ വിവിധയിലെ ഇന്ത്യന്‍ സംഘടനകള്‍. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യയും ഗ്ലോമാന്‍ കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനവും സംയുക്തമായി ഒക്ടോബര്‍ ഏഴിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ പ്രസംഗിക്കാന്‍ സൂര്യയെ ക്ഷണിച്ചതിനെതിരെ ജര്‍മനിയടക്കം വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘനടകള്‍ സംഘാടകര്‍ക്ക് കത്തെഴുതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ...

പിഎം ശ്രീ : നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു

0
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന...

തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊല്ലം: തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. അഞ്ചൽ ചന്തമുക്ക്...

നമ്പർ മാറി വിളിച്ചതിന് പ്രതികാരം ; അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട...

0
മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ...