കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ഇഡി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ഇഡി. ക​ഴി​ഞ്ഞ ദി​വ​സം ജ​ലീ​ല്‍ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മ​ന്ത്രി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ഡി മേധാവി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​നെ​യും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യിട്ടുണ്ട്. മ​ന്ത്രി​യു​ടെ മ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ജ​ലീ​ലി​നെ ഇ​ഡി ര​ണ്ടു ദി​വ​സം ചോ​ദ്യം ചെ​യ്ത​താ​യാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 മു​ത​ല്‍ 11 വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ന്ന​താ​യാ​ണ് വി​വ​രങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...