കൊടുങ്ങല്ലൂർ ചേരമാൻ പള്ളി സന്ദര്‍ശിച്ച് ഗുലാം നബി ആസാദ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായി ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗുലാം നബി കൊടുങ്ങല്ലൂരിലെത്തിയത്.

ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. സലീം നദ്‌വി, മഹല്ല് സെക്രട്ടറി എസ്.എ അബ്ദുൽ ഖയ്യൂം, വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസംഗപീഠവും തൂക്കുവിളക്കും നോക്കിക്കണ്ട ഗുലാം നബി നമസ്‌കാരം നിർവഹിച്ച ശേഷമാണു മടങ്ങിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : ബി.ജെ.പി.യിൽ ചരടുവലി ; സംസ്ഥാന കോർ കമ്മിറ്റി 10-ന്

0
കൊല്ലം : തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി സംബന്ധിച്ച് ബി.ജെ.പി.യിൽ പക്ഷം തിരിഞ്ഞ്...
leopard

പത്തനാപുരത്ത് വളർത്തുമൃ​ഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി

0
കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാ​ഗത്ത്...

ശബരിമല നെയ്യ് ക്രമക്കേട് : ആദ്യകരാർ റദ്ദാക്കിയത് എസ്.ഐ.ടി. പരിശോധിക്കും

0
തിരുവനന്തപുരം : ശബരിമലയിലേക്ക് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക...

വിമാനത്തിലെ അതിക്രമം : മജിസ്‌ട്രേറ്റിന് മുൻപിലും അക്രമാസക്തനായി ജംഷീർ

0
നെടുമ്പാശ്ശേരി : ആകാശത്തിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും...