പെട്രോള്‍– ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഗിഗ് തൊ‍ഴിലാളികള്‍ നാളെ അഞ്ച് മണിക്കൂർ പണിമുടക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെട്രോള്‍– ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഗിഗ് തൊ‍ഴിലാളികള്‍ നാളെ അഞ്ച് മണിക്കൂർ പണിമുടക്കും. വിലവർധനവിന് പിന്നാലെ ഇന്ത്യയിലെ ഒന്നരക്കോടി ജനങ്ങളെയാണ് സാരമായി ബാധിച്ചത്. ഇതിന് പിന്നാലെയാണ് ഇവർ പ്രതിഷേധിക്കുന്നത്. ഓരോ കീലമീറ്റിനുമുള്ള തുക വർധിപ്പിക്കണമെന്ന് ദി ഗിഗ് ആൻഡ് പ്ളാറ്റ്ഫോം സർവീസ് വർക്കേ‍ഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. വിലവർധന ഗിഗ് തൊ‍ഴിലാളിക‍ളെ ബാധിച്ചുവെന്ന് അവർ പറഞ്ഞു. ഇതിൻ്റെ ഭാഗമായി നാളെ അഞ്ച് മണിക്കൂറാണ് പണിമുടക്കുക.

ക‍ഴിഞ്ഞ ദിവസമാണ് ഓയിൽ മാർക്കറ്റിങ് കമ്പനികള്‍ ലിറ്ററിന് മൂന്നുരൂപ കൂട്ടിയത്. 97.77 രൂപയാണ് ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിൻ്റെ വില. ഡീസലിന് 90.67 രൂപയാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ ബാരലിന് വിലവർധിച്ചതിന് പിന്നാലെയാണ് പെട്രോള്‍ വിലവർധനവുണ്ടായത്. നേരത്തെ എൽപിജി സിലിണ്ടറിനും വില കൂട്ടിയിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് നാളെ പണിമുടക്കുണ്ടാകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...