പ്രതിശ്രുത വരനുമായുള്ള വീഡിയോ കോളിനിടെ 22കാരി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പ്രതിശ്രുത വരനുമായുള്ള വീഡിയോ കോളിനിടെ 22കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്‍സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയി എന്ന യുവതിയാണ് മരിച്ചത്.

പ്രതിശ്രുത വരന്‍ ബാബു ദാസുമായുകള്ള വീഡിയോ കോളിനിടെ വാക്കു തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ നിയന്ത്രണം വിട്ട യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബാബു ദാസ് ബന്‍സിഹാരി പോലീസിനെ വിവരമറിയിച്ചെങ്കിലും വീട്ടിലെത്തിയപ്പോഴേക്കും വൈകിയിരുന്നു.

വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മകള്‍ ജീവനൊടുക്കിയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. മകള്‍ മരിക്കുന്നത് കണ്ടുകൊണ്ടിരുന്ന ബാബു ദാസ് തങ്ങളെ അറിയിക്കാതെ പോലീസിനെയാണ് വിളിച്ചതെന്നും ഇല്ലെങ്കില്‍ നന്ദിതയെ രക്ഷിക്കാമായിരുന്നെന്നും കുടുംബം ആരോപിച്ചു. ബാബു ദാസിനെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...