Thursday, March 13, 2025 9:52 am

പെണ്‍കുട്ടി പീഡിപ്പിച്ചെന്ന് പരാതി നല്‍കി ; ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : പെണ്‍കുട്ടി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയതിനെ തുടർന്ന്  ഹരിയാനയില്‍ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്.  വിഷം കഴിച്ചാണ് രണ്ടുപേരും ആത്മഹത്യചെയ്തതെന്ന് പോലീസ് പറഞ്ഞു.

വിശാല്‍, സഹീല്‍ എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ എന്ത് വിഷം കഴിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരികരിക്കാനാവുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

തഖാന ഗ്രാമത്തിലുള്ള പെണ്‍കുട്ടി പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച്‌ പീഡനത്തിനിരയായ കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തക്കളായ വിശാലും സഹിലും നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടിയില്‍ പരാതിയില്‍ പറയുന്നതായും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചുരുന്നു. ഇതിന് പിന്നാലെ യുവാക്കള്‍ മാനസികമായി പ്രയാസത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത് ഇരുവരും നിരപരാധികളാണെന്നും അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നുമാണ് ആരോപണം. പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചാലക്കുടിയിൽ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
തൃശ്ശൂര്‍ : ചാലക്കുടിയിൽ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വി...

മികച്ച പൊതുപ്രവർത്തകക്കുള്ള സിനിമാ പ്രേക്ഷക പുരസ്കാരം കോമളം അനിരുദ്ധന് സമ്മാനിച്ചു

0
പത്തനംതിട്ട : അന്തർദേശീയമഹിളാദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച...

അങ്കമാലിയിലെ മൂലൻസ് ഇന്റർനാഷനൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ്...

0
കൊച്ചി: അങ്കമാലിയിലെ മൂലൻസ് ഇന്റർനാഷനൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് (Moolans International...

ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന കണ്ടെത്തിയ സംഭവത്തിൽ പരിശോധന ശക്തമാക്കുമെന്ന്...

0
ചേർത്തല : സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത ലഹരി ഉൽപന്നങ്ങളുടെ...