അന്താരാഷ്ട്ര വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മൗറീഷ്യസ്

For full experience, Download our mobile application:
Get it on Google Play

കോവിഡ് തകർത്ത സാമ്പത്തികമേഖലയെ കരകയറ്റാൻ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മൗറീഷ്യസ്. കോവിഡ് കേസുകൾ കൂടിയതോടെയാണ് മൗറീഷ്യസ് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. രാജ്യത്ത് എത്തുന്നവർ 14 ദിവസം റിസോർട്ട് ബബിളിൽ കഴിയേണ്ടി വരും.

മൗറീഷ്യസിൽ ഒരു ലക്ഷത്തോളം കുടുംബങ്ങൾ ടൂറിസത്തിലൂടെ വരുമാനമാർഗം കണ്ടെത്തുന്നവരാണെന്ന് ഉപപ്രധാനമന്ത്രിയും ടൂറിസം മന്ത്രി സ്റ്റീഫനും പറഞ്ഞു. സഞ്ചാരികളെ വരവേൽക്കാൻ പൂർണമായും ഒരുങ്ങിയെന്ന പറഞ്ഞ ടൂറിസം മന്ത്രി സ്റ്റീഫൻ വൈറസ് പടരുന്നത് തടയാനുള്ള മുൻകരുതലൊരുക്കുമെന്നും പറഞ്ഞു.

കടലിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്നതാണ് മൗറീഷ്യസിലെ പേരാബെയ ബീച്ച് , ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ചാമരൽ വാട്ടർഫാൾസ്, ചിത്രകല ഇഷ്ടപെടുന്നവർക്കായി ഫോട്ടോ മ്യൂസിയം, യുനെസ്കോ ലോകപൈത്യക പട്ടികയിലുള്ള ആപ്രവാസി ഘട്ട് എന്നിവയെല്ലാം മൗറീഷ്യസിലെ പ്രധാന ആകർഷണങ്ങളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...