അച്ഛനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വർഷം

For full experience, Download our mobile application:
Get it on Google Play

പൂനെ : കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് ലൈംഗിക പീഡനം നേരിടുകയാണ് പൂനെ സ്വദേശിയായ പെൺകുട്ടി. അച്ഛൻ, മുത്തച്ഛൻ, കൗമാരക്കാരനായ സഹോദരൻ, അകന്ന ബന്ധു എന്നിവരാണ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പൂനെ പോലീസ് കേസെടുത്തു. പക്ഷേ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇപ്പോൾ 11 വയസാണ് പെൺകുട്ടിക്ക്. സ്‌കൂളിലെ ലൈംഗിക വിദ്യാഭ്യാസ ക്ലാസിനിടെയാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് മനസിലാക്കുന്നതും അത് അധ്യാപകരോട് തുറന്ന് പറയുന്നതും. തുടർന്ന് സ്‌കൂൾ അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. 2017 മുതലാണ് അച്ഛൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്.

2020 നവംബറിലാണ് സഹോദരനും കുഞ്ഞിനെ പീഡനത്തിനിരയാക്കുന്നത്. മറ്റ് കുടുംബാംഗങ്ങൾ വിവിധ സന്ദർഭങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. അച്ഛനും സഹോദരനുമെതിരെ ഐപിസി 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുത്തച്ഛനും അകന്ന ബന്ധുവിനുമെതിരെ സെക്ഷൻ 354 പ്രകാരവും കേസെടുത്തിട്ടുണ്ട്. പോക്‌സോ പ്രകാരവും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...