ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലാഭവിഹിതം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലാഭവിഹിതം നല്‍കുമെന്ന് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ്ജ്. കോവിഡ് കാലത്ത് മാസ്ക്ക് നിര്‍മ്മിച്ച്‌ വിറ്റതിലൂടെ ലഭിച്ച 23.5 അഞ്ച് കോടി രൂപയില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. പുതിയ ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനക്കായി കൊച്ചി കലൂരില്‍ ഖാദി ഫാഷന്‍ ഡിസൈനര്‍ സ്റ്റുഡിയോ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്‌ ഡിസൈനിലും ഫാഷനിലും വസ്ത്രങ്ങള്‍ രൂപകല്പന ചെയ്ത് തയ്യാറാക്കി നല്‍കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...