പണം പിരിക്കാനെത്തിയ യുവ നേതാവിന് സ്ത്രീകളുടെ മർദ്ദനം; പോലീസ് സ്റ്റേഷനിൽ വച്ചും കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിൽ പിരിവിനെത്തിയ ശിവസേന നേതാവിനെ പോലീസ് സ്റ്റേഷനിൽ മർദിച്ച് സ്ത്രീകൾ. യുട്യൂബറും ശിവസേന ഷിൻഡേ വിഭാഗം നേതാവുമായ സിദ്ധു അഭംഗെയ്ക്കാണ് മർദനമേറ്റത്. തുണിക്കച്ചവടം നടത്തുന്ന സ്ത്രീകളോട് 500 രൂപവച്ച് ഇയാൾ ആവശ്യപ്പെട്ടതായാണ് പരാതി. പ്രതിമാസം 500 രൂപ പിരിക്കാനിറങ്ങിയ യുവനേതാവിനെയാണ് സ്ത്രീകൾ പൊലീസ് സ്റ്റേഷനിലിട്ട് അടിച്ചത്. തിങ്കളാഴ്ച്ച വഴിയോരത്ത് തുണികച്ചവടം നടത്തുന്ന സ്ത്രീകളോടും ഇയാൾ പണം ആവശ്യപ്പെട്ടു. പിരിവ് നൽകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരും താനെയിലെ കോപ്രി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനകത്ത് വച്ചുണ്ടായ തർക്കത്തിനിടെയാണ് നേതാവിനെ സ്ത്രീകൾ അടിച്ചത്. പൊലീസ് ഇടപെട്ട് മർദനം തടഞ്ഞു. ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കഴുത’യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

0
ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ്...

മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം...

0
കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു...

നജീബ് കാന്തപുരം എംഎൽഎക്ക് കോടതിയലക്ഷ്യ നോട്ടീസ്

0
മലപ്പുറം: കോടതി ഉത്തരവ് പ്രകാരമുള്ള ജപ്തി നടപടികൾ തടഞ്ഞതുമായി ബന്ധപ്പെട്ട്...

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻതീപിടുത്തം

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ...