Wednesday, April 24, 2024 9:12 pm

77-ാമത് റാന്നി ഹിന്ദുമഹാ സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിക്ഷത്ത് നേതൃത്വത്തില്‍ നടത്തുന്ന 77-ാമത് റാന്നി ഹിന്ദുമഹാ സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഓണ്‍ലൈനായി നിർവ്വഹിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഉദിത് ചൈതന്യഭ ദ്രദീപ പ്രകാശനം നടത്തി. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. പരിക്ഷത്ത് പ്രസിഡന്‍റ് പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി, വൈസ് പ്രസിഡന്‍റ് ശ്രീനി ശാസ്താംകോവില്‍, റെജി താഴമണ്‍, രാജേഷ് ആനമാടം, എ.എന്‍ ബാലന്‍, കെ.കെ ശാന്തമ്മ എന്നിവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ന്യൂനപക്ഷ ക്ഷേമം എന്ന പേരില്‍ കോണ്‍ഗ്രസ് പത്രികയിലേത് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ സ്വാധീനം’ ; പ്രതിരോധ...

0
വിശാഖപട്ടണം: അധികാരത്തിലെത്തിയാല്‍ മതം അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പാക്കാനുള്ള പിന്‍വാതിലിലൂടെയുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വാഹനം അനുവദിക്കുന്നതിന് അപേക്ഷ നല്‍കണം തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും...

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...