നികുതി വെട്ടിച്ചു വില്‌പനയ്ക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങൾ ജി.എസ്.ടി.സ്ക്വാഡ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: നികുതി വെട്ടിച്ചു വില്പനയ്ക്ക് കൊണ്ടുവന്ന നാലപത് ലക്ഷത്തോളം രൂപ വിലവരുന്ന 900 ഗ്രാം സ്വർണാഭരണങ്ങൾ ജി.എസ്.ടി.സ്ക്വാഡ് ചെങ്ങന്നൂരിൽ പിടികൂടി.  ആന്ധ്രാപ്രദേശിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോകുമ്പോഴായിക്കുന്നു രാജസ്ഥാൻ സ്വദേശി തോലാറം ചൗധരിയുടെ പക്കൽ നിന്ന്  ജി.എസ്.ടി സ്ക്വാഡ് സ്വർണാഭരണങ്ങൾ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ  കഴിഞ്ഞ ദിവസം മാവേലിക്കരയിൽ വെച്ച് രാജസ്ഥാൻ സ്വദേശി ദിനേശ് കുമാറിൽ നിന്ന് അരക്കോടി രൂപ വിലവരുന്ന 1.20 കിലോഗ്രാം സ്വർണാഭരണങ്ങൾ ഇതേ സ്‌ക്വാഡ്  പിടികൂടിയിരുന്നു.
ചെങ്ങന്നൂർ ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ  സ്റ്റേറ്റ് ടാക്‌സ്‌ ഓഫീസർ ബോബി ഉമ്മൻ,  ഇൻസ്‌പെക്ടർമാരായ പ്രേംകുമാർ. കെ., ഗണേഷ്. ആർ, രാജേഷ്. കെ. ആർ, പ്രമോദ്. ആർ, രാജേഷ്. ഡി, ഷബ്‌ന. പി. എൻ , സുപ്രിയ , സജീവ് കുമാർ, ബിനി മോൻ  എന്നിവരടങ്ങിയ സംഘമാണ്  സ്വർണാഭരണങ്ങൾ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...