നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കവുമായി പ്രതി വീണ്ടും രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കവുമായി പ്രതി വീണ്ടും രംഗത്ത്. പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കാന്‍ അനുമതിയാവശ്യപ്പെട്ട് മുകേഷ് സിംഗ് സുപ്രിം കോടതിയെ സമീപിച്ചു. തിരുത്തല്‍ഹര്‍ജി സമര്‍പ്പിക്കാന്‍ വൃന്ദാ ഗ്രോവര്‍ നിര്‍ബന്ധിച്ച്‌ വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയെന്നാണ് മുകേഷ് സിംഗിന്റെ ആരോപണം.

തൊഴില്‍ മര്യാദ ലംഘിച്ചതിന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. നാല് പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്നലെ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...