അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതിന് രണ്ട് സ്ത്രീകള്‍ പിടിയിലായി. ഇവരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.  പേസ്റ്റ് രൂപത്തില്‍ ആക്കിയ മുക്കാല്‍ കിലോ സ്വര്‍ണ്ണം ക്വലാലംപൂരില്‍ നിന്നും കാല്‍ കിലോ ആഭരണങ്ങളാക്കിയ സ്വര്‍ണ്ണം ഷാര്‍ജയില്‍ നിന്നുമാണ് കൊണ്ടു വന്നത്. ഇതിനു പുറമെ ദുബായിയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡി.ആർ.ഡി.ഒ.യുടെ ഡാറ്റ ചോർന്നതായി സംശയം; ഡാർക്ക് വെബിൽ 8000 ഡോളറിന് വിൽപ്പനയ്ക്ക്

0
കോഴിക്കോട് : ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡി.ആർ.ഡി.ഒ.) പ്രതിരോധ...

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര...

പരീക്ഷ ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച ; സഹകരിക്കാൻ പ്രതിപക്ഷം

0
ഡൽഹി: പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ്...

ജന്തർ മന്തർ പ്രക്ഷോഭം : പങ്കെടുത്തതിൽ 2,873 പേർ ക്രിമിനലുകളെന്ന് പോലീസ്

0
ന്യൂഡൽഹി : ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ സിസിടിവി...