തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപയായാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 37,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. ഗ്രാമിന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,695 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപ കുറഞ്ഞു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3880 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു
RECENT NEWS
Advertisment



























