കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ കൂടി 33,800രൂപയില്‍ എത്തി. ഗ്രാം വിലയില്‍ 60 രൂപയുടെ വര്‍ധന. 4225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് രണ്ടു ദിവസത്തിനിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്.
സ്വര്‍ണ വിലയില്‍ കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലാണ് അനുഭവപ്പെട്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.