സ്വർണം വാങ്ങാം ; സ്വർണവില ഇടിവിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. ജൂൺ ആദ്യ ദിവസം ഇടിഞ്ഞ സ്വർണ വില രണ്ടും മൂന്നും ദിവസങ്ങളിൽ ഉയർന്നതിനു ശേഷം ഇന്നലെ ഇടിഞ്ഞു.

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഗ്രാമിനു 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,775 രൂപയാണ്. ജൂൺ മൂന്നിനു 50 രൂപയുടെ വർദ്ധനവുണ്ടായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഒരു ഗ്രാം സ്വർണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 30 രൂപ കുറഞ്ഞു. ഗ്രാമിനു 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,945 രൂപയാണ്. ജൂൺ മൂന്നിനു 45 രൂപയുടെ വർദ്ധനവുണ്ടായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...