Saturday, May 3, 2025 4:45 pm

കേരളത്തില്‍ കഴിഞ്ഞ ദിവസം മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി:കേരളത്തില്‍ കഴിഞ്ഞ ദിവസം മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്.37,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4715 രൂപയിലെത്തി. അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 62 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില

ഓഗസ്റ്റ് 29 – ₹37,720

ഓഗസ്റ്റ് 28 – ₹37,840

ഓഗസ്റ്റ് 27 – ₹37,840

ഓഗസ്റ്റ് 26 – ₹38,120

ഓഗസ്റ്റ് 25 – ₹38,000, ₹38,200

ഓഗസ്റ്റ് 24 – ₹37,800

ഓഗസ്റ്റ് 23 – ₹37,600

ഓഗസ്റ്റ് 22- ₹38,080

ഓഗസ്റ്റ് 21- ₹38,240

ഓഗസ്റ്റ് 20- ₹38,240

ഓഗസ്റ്റ് 19- ₹38,240

ഓഗസ്റ്റ് 18- ₹38,320

ഓഗസ്റ്റ് 17 -₹ 38,320

ഓഗസ്റ്റ് 16 -₹ 38,400

ഓഗസ്റ്റ് 15 -₹ 38,520

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 – ₹ 37,880

ഓഗസ്റ്റ് 10 – ₹ 37,880

ഓഗസ്റ്റ് 09 – ₹38,360

ഓഗസ്റ്റ് 08 – ₹38,040

ഓഗസ്റ്റ് 07 – ₹38,040

ഓഗസ്റ്റ് 06 – ₹37,800, ₹38,040

ഓഗസ്റ്റ് 05 – ₹38,120

ഓഗസ്റ്റ് 04 – ₹38,000, ₹38,200

ഓഗസ്റ്റ് 03 – ₹37,720

ഓഗസ്റ്റ് 02 – ₹37,880

ഓഗസ്റ്റ് 01 – ₹37,680

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില

ഓഗസ്റ്റ് 29 -₹4715

ഓഗസ്റ്റ് 28 -₹4730

ഓഗസ്റ്റ് 27 -₹4730

ഓഗസ്റ്റ് 26 -₹4765

ഓഗസ്റ്റ് 25 -₹4750, ₹4775

ഓഗസ്റ്റ് 24 -₹4725

ഓഗസ്റ്റ് 23 – ₹4,700

ഓഗസ്റ്റ് 22 – ₹4760

ഓഗസ്റ്റ് 21 – ₹4780

ഓഗസ്റ്റ് 20 – ₹4780

ഓഗസ്റ്റ് 19 – ₹4780

ഓഗസ്റ്റ് 18 – ₹4790

ഓഗസ്റ്റ് 17 – ₹ 4790

ഓഗസ്റ്റ് 16 – ₹4800

ഓഗസ്റ്റ് 15 – ₹4815

ഓഗസ്റ്റ് 14 – ₹4815

ഓഗസ്റ്റ് 13 – ₹4815

ഓഗസ്റ്റ് 12 – ₹4775

ഓഗസ്റ്റ് 11 -₹4735

ഓഗസ്റ്റ് 10 -₹4796

ഓഗസ്റ്റ് 09 – ₹4795

ഓഗസ്റ്റ് 08 – ₹4755

ഓഗസ്റ്റ് 07 – ₹4755

ഓഗസ്റ്റ് 06 – ₹4725, ₹4755

ഓഗസ്റ്റ് 05 – ₹4765

ഓഗസ്റ്റ് 04 – ₹4750, ₹4775

ഓഗസ്റ്റ് 03 – ₹4715

ഓഗസ്റ്റ് 02 – ₹4735

ഓഗസ്റ്റ് 01 – ₹4710

ഒരു പവന്‍ സ്വര്‍ണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂലായ് 31 – ₹37,760

ജൂലായ് 30 – ₹37,760

ജൂലായ് 29 – ₹37,760

ജൂലായ് 28 -₹37,680

ജൂലായ് 27 – ₹37,160

ജൂലായ് 26 – ₹37,240

ജൂലായ് 25 – ₹37,520

ജൂലായ് 24 – ₹37,520

ജൂലായ് 23 – ₹37,520

ജൂലായ് 22 – ₹37,120

ജൂലായ് 21 – ₹36,800

ജൂലായ് 20 – ₹37,120

ജൂലായ് 19 – ₹37,040

ജൂലായ് 18 – ₹36,960

ജൂലായ് 17 – ₹36,960

ജൂലായ് 16 – ₹37,280, ₹36,960

ജൂലായ് 15 – ₹37,200

ജൂലായ് 14 – ₹37,520

ജൂലായ് 13 – ₹37,360

ജൂലായ് 12 – ₹37,440

ജൂലായ് 11 – ₹37,560

ജൂലായ് 10 – ₹37,560

ജൂലായ് 9 – ₹37,560

ജൂലായ് 8 – ₹37,480

ജൂലായ് 7 – ₹37,480

ജൂലായ് 6 – ₹38,080

ജൂലായ് 5 – ₹38,480

ജൂലായ് 4 – ₹38,400

ജൂലായ് 3 – ₹38,200

ജൂലായ് 2 – ₹38,200

ജൂലായ് 1 – ₹38,080

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ഷോൺ ജോർജ്

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ...

നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിനി സംഗമം 17ന്

0
തിരുവല്ല : നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ...

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

0
കോഴിക്കോട്: പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന്...

തുമ്പമൺ ഭദ്രാസനം പ്രാർത്ഥനയോഗം വാർഷിക സമ്മേളനം നടത്തി

0
ചന്ദനപ്പള്ളി : ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന പ്രാർത്ഥന വാർഷിക സമ്മേളനം...