സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞ് 38,760 രൂപയും ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കുറഞ്ഞ് 4845 രൂപയുമായി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 38,840 രൂപയും ഒരു ഗ്രാം സ്വർണ്ണത്തിന് 4855 രൂപയുമായിരുന്നു വില.സംസ്ഥാനത്ത് വെള്ളിവില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 68.10 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 544.80 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 681 രൂപയും ഒരു കിലോഗ്രാമിന് 68,100 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു കിലോ വെള്ളിക്ക് ഇന്ന് 600 രൂപയാണ് വർധിച്ചത്.

നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)
നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560 രൂപ
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 – 39,000 രൂപ
നവംബര്‍ 19 – 38,880 രൂപ
നവംബര്‍ 20 – 38,880 രൂപ
നവംബര്‍ 21 – 38,800 രൂപ
നവംബര്‍ 22 – 38,680 രൂപ
നവംബര്‍ 23 – 38,600 രൂപ
നവംബര്‍ 24 – 38,840 രൂപ
നവംബര്‍ 25 – 38,840 രൂപ
നവംബര്‍ 26 – 38,840 രൂപ
നവംബര്‍ 27 – 38,840 രൂപ
നവംബര്‍ 28 – 38,840 രൂപ
നവംബര്‍ 29 – 38,760 രൂപ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...