തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ച് ഒരു പവൻ സ്വർണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വർണത്തിന് 4975 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 160 രൂപ വർദ്ധിച്ച സ്വർണവില 39600 എന്ന നിരക്കിൽ എത്തുകയായിരുന്നു. ഇതേ വില തന്നെയായിരുന്നു വ്യാഴാഴ്ചയും.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)
നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560 രൂപ
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 – 39,000 രൂപ
നവംബര്‍ 19 – 38,880 രൂപ
നവംബര്‍ 20 – 38,880 രൂപ
നവംബര്‍ 21 – 38,800 രൂപ
നവംബര്‍ 22 – 38,680 രൂപ
നവംബര്‍ 23 – 38,600 രൂപ
നവംബര്‍ 24 – 38,840 രൂപ
നവംബര്‍ 25 – 38,840 രൂപ
നവംബര്‍ 26 – 38,840 രൂപ
നവംബര്‍ 27 – 38,840 രൂപ
നവംബര്‍ 28 – 38,840 രൂപ
നവംബര്‍ 29 – 38,760 രൂപ
നവംബര്‍ 30 – 38,840 രൂപ
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033