Wednesday, May 15, 2024 12:02 pm

സ്വര്‍ണവിലയില്‍ ഇന്നും കുറവ് ; പവന് 35,680 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഈ മാസം ഇത് നാലാം തവണയാണ് സ്വര്‍ണ വില കുറയുന്നത്. ഇന്ന് 35,680 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലേയും സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പവന് 35,840 രൂപയായിരുന്നു ഇന്നലത്തെ വില.

ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയില്‍ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കില്‍ തുടര്‍ന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താളം തെറ്റി കൊല്ലം – പത്തനംതിട്ട ചെയിൻ സർവീസ്

0
അടൂർ :  കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസ് താളം തെറ്റുന്നു. ...

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ ; 2024ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം...

0
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ...

‘ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പോലീസുകാർ സേനക്ക് നാണക്കേട്’ –...

0
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃവീട്ടിൽ മർദിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി...

ഷാർജ എക്സ്‌പോ സെന്ററിൽ ഡിജിറ്റൽ പേമെന്റ് സേവനങ്ങൾ

0
ഷാർജ: പ്രദർശകർക്കും സന്ദർശകർക്കും ഡിജിറ്റൽ പേമെന്റ് സേവനങ്ങൾ നൽകാൻ എക്സ്‌പോ സെന്റർ...