ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് കി​ലോ​യി​ല​ധി​കം സ്വ​ര്‍​ണ​വു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് കി​ലോ​യി​ല​ധി​കം സ്വ​ര്‍​ണ​വു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യിലായി. ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലായിരിക്കുന്നത്. സ്വ​ര്‍​ണ​ത്തി​ന് 1.4 കോ​ടി രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് ക​സ്റ്റം​സ് പ​റയുന്നു. ദു​ബാ​യി​ല്‍ നി​ന്നു​മെ​ത്തി​യ ആ​ളി​ല്‍ നി​ന്നു​മാ​ണ് ആ​ദ്യം സ്വ​ര്‍​ണം ക​ണ്ടെ​ത്തിയിരിക്കുന്നത്. അ​ടി​വ​സ​ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം കണ്ടെത്തിയത്. ര​ണ്ടാ​മ​താ​യി ഷാ​ര്‍​ജ​യി​ല്‍ നി​ന്നു​മെ​ത്തി​യ ആ​ളി​ല്‍ നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...