തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം.എന്‍ഐഎ അന്വേഷിക്കുന്ന കേസിലാണ് 17ഉം 18ഉം പ്രതികളായ ഹംസത്ത് അബ്ദുള്‍ സലാമിനും ടി സഞ്ജുവിനും ജാമ്യം ലഭിച്ചത്. കേസില്‍ 100 ദിവസം അന്വേഷിച്ചിട്ടും ഭീകര ബന്ധത്തിന് തെളിവില്ലേയെന്ന് എന്‍ഐഎ കോടതി ചോദിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ജയിലില്‍ ഇടാന്‍ കഴിയില്ല. നിലവില്‍ സ്വര്‍ണക്കടത്തിന് മാത്രമേ തെളിവുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം
RECENT NEWS
Advertisment