Friday, May 17, 2024 7:42 am

സ്വര്‍ണക്കടത്ത് കേസ് : എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡാണ് നീട്ടിയത്. അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് കോടതി ഉത്തരവ്. ഡോളര്‍ കടത്ത് കേസിലും സ്വപ്നയുടേയും സരിത്തിന്റെയും റിമാന്‍ഡ് നീട്ടിയിട്ടുണ്ട്. ഫെബ്രുവരി രണ്ടു വരെയാണ് റിമാന്‍ഡ് നീട്ടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് ഉത്തരവ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് : പ്രതിയെന്ന് സംശയിക്കുന്ന യുവാവ്...

0
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ...

കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

0
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ...

വൈദ്യുതി ബോർഡിൽ ഈ മാസം 1099 പേർ വിരമിക്കുന്നു ; ലൈൻമാൻമാരുടെ ക്ഷാമം അതിരൂക്ഷം,...

0
തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ...

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

0
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന്...