സ്വർണക്കടത്ത്‌ അറ്റാഷെയുടെ അറിവോടെയെന്നും ഓരോ തവണയും കമ്മീഷൻ നൽകിയെന്നും സ്വപ്‌ന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയത്‌ അറ്റാഷെയുടെ അറിവോടെയാണെന്ന്‌ പ്രതി സ്വപ്‌ന സുരേഷ്‌ കസ്‌റ്റംസിന്‌ മൊഴി നൽകി. കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥർക്കും സ്വർണക്കടത്തിൽ ബന്ധമുണ്ട്‌. സ്വർണം പിടികൂടിയപ്പോൾ ബാഗ്‌ മടക്കി അയക്കാനും അറ്റാഷെ നിർദ്ദേശിച്ചു. സ്വർണക്കടത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി.

2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തി. ഓരോ തവണ സ്വർണം കടത്തുമ്പോഴും അറ്റാഷെക്ക്‌ 1000 ഡോളർ കമ്മീഷൻ നൽകിയിരുന്നു. സന്ദീപും റമീസുമാണ്‌ സ്വർണക്കടത്തിന്റെ ആസൂത്രകർ. ഇരുവരേയും പരിചയപ്പെട്ടത്‌ ദുബായിയിൽ വെച്ചാണ്‌. നയതന്ത്ര ബാഗേജിൽ സ്വർണം കടത്താമെന്ന്‌ നിർദ്ദേശിച്ചത്‌ റമീസാണ്‌.
മുൻ ഐടി സെക്രട്ടറി ശിവശങ്കറുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്‌ന നൽകിയ മൊഴിയിലുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...