സ്വര്‍ണ്ണക്കടത്ത് : പ്രതികളെ ഒളിവില്‍ പോകാന്‍ താന്‍ സഹായിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച്‌ കിരണ്‍ മാര്‍ഷല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ പ്രതികളെ ഒളിവില്‍ പോകാന്‍ താന്‍ സഹായിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച്‌ കിരണ്‍ മാര്‍ഷല്‍.

തനിക്ക് ഇവരെ ഒരു പരിചയമില്ലെന്നും ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും കിരണ്‍ മാര്‍ഷല്‍ വ്യക്തമാക്കി .

അന്വേഷണ ഏജന്‍സികളൊന്നും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. തന്‍റേത് സിപിഎം കുടുംബമാണ്. മുഖ്യമന്ത്രിയുമായി നല്ല ബന്ധമുണ്ട്. അതിന്‍റെ പേരിലായിരിക്കാം വ്യാജപ്രചാരണം. തന്‍റെ പേര് അനാവശ്യമായി ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കിരണ്‍ മാര്‍ഷല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...