സ്വ​ര്‍ണ്ണക്ക​ട​ത്ത് കേ​സ് : സ്വ​പ്ന സു​രേ​ഷി​ന്‍റെ ബാ​ങ്ക് ലോ​ക്ക​റി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും ഒ​രു കി​ലോ​ഗ്രാം സ്വ​ര്‍​ണ​വും പി​ടി​ച്ചെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ്ണക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ബാ​ങ്ക് ലോ​ക്ക​റി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും ഒ​രു കി​ലോ​ഗ്രാം സ്വ​ര്‍​ണ​വും പി​ടി​ച്ചെ​ടു​ത്തു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ (ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി) കോ​ട​തി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ബി​ഐ സി​റ്റി ബ്രാ​ഞ്ച് ലോ​ക്ക​റി​ല്‍​നി​ന്നു 64 ല​ക്ഷം രൂ​പ​യും 982 ഗ്രാം ​സ്വ​ര്‍​ണ​വും ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്ത 36.5 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, സ്വ​പ്ന വി​വാ​ഹം ചെ​യ്ത അ​റ​ബി സ​മ്മാ​നി​ച്ച​താ​ണ് ഈ ​സ്വ​ര്‍​ണ​വും പ​ണ​വു​മെ​ന്നാ​ണു സ്വ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്.

എ​ന്‍​ഐ​എ പി​ടി​കൂ​ടി​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ പ്ര​തി​ക​ള്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലാ​ണ്. എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ല്‍​ത​ന്നെ ക​സ്റ്റം​സി​നും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നാ​ണ് കൊ​ച്ചി​യി​ലെ സാ​മ്പത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...