Sunday, April 13, 2025 7:46 am

ഖനനയന്ത്രത്തിന്റെ പൽച്ചക്രത്തിന്റെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം ; രണ്ടു പേര്‍ പിടിയില്‍ ; പിടിച്ചെടുത്തത് 5 കിലോ സ്വര്‍ണ്ണം

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോയിൽ കടത്താൻ ശ്രമിച്ച 5 കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ഉഡുപ്പിയിലെ സ്വരൂപ് മിനറൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ മനോഹർ കുമാർ പൂജാരി, കാർഗോ രൂപത്തിൽ സ്വർണക്കടത്തിനു മേൽനോട്ടം വഹിക്കുന്ന മംഗളൂരു അശോക് നഗറിലെ ലോഹിത് ശ്രിയാൻ എന്നിവരാണു പിടിയിലായത്.

ഒന്നരക്കോടി രൂപയിലേറെ വിലവരുന്ന സ്വർണം ദുബായിൽ നിന്നാണ് അയച്ചത് എന്നാണു വിവരം. ഖനനയന്ത്രത്തിന്റെ പൽച്ചക്രത്തിന്റെ രൂപത്തിലാണു സ്വർണം കടത്താൻ ശ്രമിച്ചത്. ലോഹം കൊണ്ടു നിർമിച്ച കെയ്‌സുകളിൽ വലിയ വാഷർ രൂപത്തിലാക്കി അലുമിനിയം പൂശിയിരിക്കുകയായിരുന്നു. സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ അംശം സ്ഥിരീകരിച്ചത്. തുടർന്നു വർക്ക്ഷോപ്പിൽ കൊണ്ടുപോയി പൽച്ചക്രങ്ങൾ പിളർന്നാണ് അകത്ത് ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. 4995 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍

0
ദില്ലി : രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം...

ആശാ സമരം ; സമരത്തിൻറെ അടുത്ത ഘട്ടം തീരുമാനിക്കാൻ സമരസമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ആശാ സമരവേദിയിൽ ഇന്നലെ പൗരസാഗരം കഴിഞ്ഞതോടെ സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച്...

പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം ഇ​ര​ട്ടി​യാ​യി

0
ദില്ലി : പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം ഇ​ര​ട്ടി​യാ​യി....

ബി​നോ​യ്​ വി​ശ്വ​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ലി​ൽ സി.​പി.​എ​മ്മി​ന്​ ക​ടു​ത്ത അ​മ​ർ​ഷം

0
തി​രു​വ​ന​ന്ത​പു​രം : മാ​സ​പ്പ​ടി കേ​സ്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ കേ​സ​ല്ലെ​ന്ന സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി...