കൽപ്പറ്റ : വയനാട് നാടുകാണിയിൽ മാവോയിസ്‌റ്റുകൾ റിസോർട്ട് ആക്രമിച്ചു. മേപ്പാടിയിലുള്ള റിസോർട്ടിന്റെ ചില്ലുകൾ എറിഞ്ഞു തകർക്കുകയും മാവോയിസ്‌റ്റുകൾ പോസ്‌റ്ററുകള്‍ പതിക്കുകയും ചെയ്തു. ആദിവാസി സ്‌ത്രീകളോട് മോശമായി പെരുമാറരുതെന്നാണ് പോസ്‌റ്ററിൽ താക്കീത് നല്‍കിയിരിക്കുന്നത്.
വയനാട് നാടുകാണിയിൽ മാവോയിസ്‌റ്റ് ആക്രമണം
RECENT NEWS
Advertisment