സൗദിയിലെ ജൂവലറിയിൽ നിന്നും 5 കോടിയുടെ സ്വർണം കവർന്നു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : സൗദി അറേബ്യയിൽ മലപ്പുറം സ്വദേശികൾ നടത്തുന്ന ജൂവലറിയിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസെന്ന ആണ് അറസ്റ്റിലായത്. ജൂവലറിയിൽ നിന്നും അഞ്ചു കോടി രൂപയുടെ സ്വർണം മൂന്ന് ജീവനക്കാർ ചേർന്ന് മോഷ്ടിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, എസ് ഐ ഗിരീഷ്, സിപിഒമാരായ പ്രവീൺ കുമാർ, കരീം, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...