കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വർണ പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി
RECENT NEWS
Advertisment