വാഹനാപകടത്തില്‍ പരിക്കേറ്റ്​ ചികിത്സയിലിരുന്ന മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ്​ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാന്‍ (58) ആണ് അല്‍-ഖര്‍ജ് മിലിട്ടറി ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെ മരിച്ചത്. ഒരാഴ്ച മുമ്പ്​ സ്പോണ്‍സറുമായി റിയാദില്‍നിന്ന് അല്‍-ഖര്‍ജിലേക്ക് പോകുന്ന വഴിയില്‍ എക്‌സിറ്റ് 15 ന്​ സമീപം വാഹന അപകടത്തില്‍ പെടുകയായിരുന്നു. കൂ​ടെയുണ്ടായിരുന്ന സൗദി പൗരന്‍ അപകട സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുലൈമാനെ അല്‍-ഖര്‍ജ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുലൈമാന്‍ നാലു മാസം മുമ്പാണ്​ അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്​. പിതാവ്: ഹസൈനാര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: താഹിറ, ഷിജിന, സുബ്‌ഹാന, ഷഹീന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....