കരിപ്പൂരിൽ 67 ലക്ഷത്തിന്റെ സ്വർണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് 67 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ദു​​ബൈ​യി​ല്‍നി​ന്ന് വ​ന്ന ഇ​ന്‍ഡി​ഗോ വി​മാ​ന​ത്തി​ലി​റ​ങ്ങി​യ തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഷീ​ദാ​ണ് (62) 964 ഗ്രാം ​സ്വ​ര്‍ണ​വു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 67 ല​ക്ഷം രൂ​പ വി​ല​വ​രും. കാ​രി​യ​റാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദി​ന് സം​ഘം 85,000 രൂ​പ​യാ​ണ് ഓ​ഫ​ർ ചെ​യ്ത​ത്. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ൻ​സാ​റാ​ണ് സ്വ​ർ​ണം കൊ​ടു​ത്തു​വി​ട്ട​ത്. പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കും. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി പ്രി​വ​ന്റി​വ് ക​സ്റ്റം​സി​ന് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കും. സാ​ധാ​ര​ണ ഇ​ത്ത​രം കേ​സു​ക​ള്‍ ക​സ്റ്റം​സി​ന് കൈ​മാ​റു​ക​യാ​ണ് പൊ​ലീ​സ് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ല്‍, പു​തി​യ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​മു​ള്ള കേ​സാ​യ​തി​നാ​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ പോലീ​സി​ന് ചെ​യ്യാം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....