സുവ‍ർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവ‍ർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവർണ കേരളം. ലോട്ടറിയുടെ SK 19 എന്ന RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM സീരിയൽ നമ്പർ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RG 870677 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

രണ്ടാം സമ്മാനം-30 ലക്ഷം രൂപ
RD 499277
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
RA 815812
നാലാം സമ്മാനം- 5,000 രൂപ
0041 0316 0518 0689 3899 3939 4924 5283 5600 5735 5754 6271 6503 7419 7425 7621 8557 8698 8771 9046
അഞ്ചാം സമ്മാനം- 2,000 രൂപ
1995 2506 3028 7315 8179 8287
ആറാം സമ്മാനം-1,000 രൂപ
0902 1510 1513 1707 1831 2552 2565 2649 3354 4443 4579 4709 5036 5272 5605 6224 6827 6865 6876 6977 7119 7374 8107 8381 8535 8593 8699 9234 9493 9687

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...