സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പെട്ടി ഓട്ടോയില്‍ കയറ്റി കൊണ്ടു പോയ സംഭവത്തിൽ നടപടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പെട്ടി ഓട്ടോയില്‍ കയറ്റി കൊണ്ടു പോയ സംഭവം നടപടിയെടുത്തു. ഓട്ടോ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര യിലാണ് സംഭവം. സ്കൂള്‍ കുട്ടികളെ കുത്തിനിറച്ച്‌ യാത്ര ചെയ്ത KL 20 P 6698 എന്ന വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡി യിലെടുത്തു. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ നടപടിക്ക് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈന്‍ എന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

നെയ്യാറ്റിന്‍കര നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്ററി സ്കൂള്‍, പ്ലാവിള ഗവണ്മെന്റ് സ്കൂള്‍ അധികൃതരോട് ഇത്തരം പ്രവണതകള്‍ അനുവദിക്കരുതെന്നും ശ്രദ്ധയില്‍പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...