പത്ത് ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്പീഡ് റഡാർ ക്യാമറ, എഐ മൊഅസിൻ ടൈംസ്, വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോൾ പിസി), ആപ്പ്‌സോഴ്‌സ് ഹബ്ബിന്റെ ക്യു.ആർ & ബാർ കോഡ് സ്‌കാനർ, ഖിബ്ല കോംപസ് ( റമദാൻ 2022), സിംപിൾ വെതർ & ക്ലോക്ക് വിഡ്ജറ്റ് (ഡെവലപ്ഡ് ബൈ ഡിഫർ), ഹാൻഡ്‌സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത്ത് എംഎംഎസ്, സ്മാർട്ട് കിറ്റ് 360, ഫുൾ ഖുറാൻ എംപി3- 50+ ലാംഗ്വേജസ് ആന്റ് ട്രാൻസ്ലേഷൻ ഓഡിയോ, ഓഡിയോസ്‌ഡ്രോയ്ഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു – എന്നിവയാണ് ഗൂഗിൾ നിരോധിച്ച ആൻഡ്രോയ്ഡ് ആപ്പുകൾ.

ഇതിൽ ക്യുആർ കോഡ് സ്‌കാനർ ഒരുവിധം എല്ലാവരുടേയും കൈവശം ഉള്ള ആപ്ലിക്കേഷനാണ്. ക്ലോക്ക് വിഡ്ജറ്റ്, ഖുറാൻ എംപി3 എന്നീ ആപ്പുകൾക്കും ആവശ്യക്കാരുണ്ട്. ഈ 10 മൊബൈൽ ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ഉപഭോക്താക്കൾ ഉടൻ ആപ്പ് നീക്കം ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...