Wednesday, May 1, 2024 10:12 am

ഇസ്രായേലുമായി കരാര്‍ : പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിന്റെ ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെയും ഓഫീസുകളില്‍ 10 മണിക്കൂര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ടു. ഇസ്രായേലുമായുള്ള 1.2 ബില്യണ്‍ ഡോളറിന്റെ ക്ലൗഡ് കരാറായ പ്രൊജക്റ്റ് നിംബസിനെതിരെ ‘നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച പ്രതിഷേധം നടത്തിയത്. ഇതില്‍ പങ്കെടുത്തവരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. ‘ഇന്നലത്തെ ചരിത്രപരമായ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരത്തില്‍ നേരിട്ട് പങ്കെടുക്കാത്തവരെ ഉള്‍പ്പെടെ രണ്ട് ഡസനിലധികം ആളുകളെ ഗൂഗിള്‍ വിവേചനരഹിതമായി പിരിച്ചുവിട്ടുവെന്ന് ‘നോ ടെക് ഫോര്‍ അപ്പാര്‍ട്ടെയ്ഡ്’ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 7വരെ നടക്കും

0
പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ...

ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; വിദ്യാർഥികളെയും അധ്യാപകരേയും ഒഴിപ്പിച്ചു

0
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ്...

കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു

0
കൊല്ലം: കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഓണാമ്പലത്തെ...

ഇ.പി – ജാവദേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ലെന്ന് എം.കെ മുനീർ

0
കോഴിക്കോട്: ഇ.പി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ്...