ഫയലുകള്‍ അറ്റാച്ചുചെയ്യാനോ മെയില്‍ അയക്കാനോ കഴിയുന്നില്ല : ഉപഭോക്താക്കള്‍ ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗൂഗിളിന്റെ ഇമെയില്‍ വിഭാഗമായ ജിമെയിലില്‍ ഫയലുകള്‍ അറ്റാച്ച്‌ ചെയ്യാനോ മെയില്‍ അയക്കാനോ കഴിയുന്നില്ല. രാവിലെ മുതല്‍ ഇമെയില്‍ അയയ്ക്കാനോ ഫയലുകള്‍ അറ്റാച്ചുചെയ്യാനോ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള് ഡ്രൈവിലും ഫയല് അറ്റാച്ച്‌ ചെയ്യാൻ കഴിയുന്നില്ല.

ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങി ലോകമെങ്ങുനിന്നും ഉപഭോക്താക്കള്‍ ഇക്കാര്യം ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തു. ഫയലുകള്‍ അപ്ലോഡ് ചെയ്യാനോ, ഡൗണ്‍ലോഡ് ചെയ്യാനോ കഴിയുന്നില്ല. സാങ്കേതിക തകരാര്‍ സംബന്ധിച്ച്‌ ഗൂഗിള്‍ എഞ്ചിനീയറിങ് ടീം അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...