ആന്‍ഡ്രോയിഡ് ഓട്ടോയിലും ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്

For full experience, Download our mobile application:
Get it on Google Play

ആന്‍ഡ്രോയിഡ് ഓട്ടോയിലും ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്‌സ് ഉണ്ടായിട്ടും ആപ്പിള്‍ കാര്‍പ്ലേയില്‍ ഗൂഗിള്‍ മാപ്പിന് തന്നെയാണ് സ്വീകാര്യത. 200 കോടി ഉപഭോക്താക്കളെ ഗൂഗിള്‍ മാപ്പിന് ലഭിച്ചതായി ഗൂഗിള്‍ പറയുന്നു.
200 കോടി പ്രതിമാസ ഉപഭോക്താക്കള്‍ എന്ന നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറില്‍ 1000 കോടി ഡൗണ്‍ലോഡുകള്‍ ( ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീലോഡ് ചെയ്തതും ഇതില്‍ പെടും) എന്ന നേട്ടവും ഗൂഗിള്‍ മാപ്പ് സ്വന്തമാക്കി. ഐഫോണുകളില്‍ ആപ്പിള്‍ മാപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ മാപ്പ് തന്നെയാണ് മുന്നില്‍.
ഗൂഗിളിന്റെ തന്നെ ഉടമസ്ഥതയില്‍ തന്നെയുള്ള ഗൂഗിള്‍ മാപ്പിന് പകരം സേവനമായ വേസും (Waze) 2022 അവസാനത്തോടെ 15.1 കോടി സജീവ ഉപഭോക്താക്കളെ നേടിയിട്ടുണ്ട്. പിന്നീട് എണ്ണം കൂടിയിട്ടുണ്ടെങ്കിലും വേസ് ഗൂഗിള്‍ മാപ്പിന് താഴെ തന്നെയാണ്. ആപ്പിള്‍ മാപ്പ് വേസിന് മുന്നില്‍ തന്നെയാകാമെങ്കിലും ആപ്പിള്‍ മാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല. 20 കോടിക്കും 50 കോടിക്കും ഇടയില്‍ ആപ്പിള്‍ മാപ്പിന് സജീവ ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...