ബസ് യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബസ് യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പിടിയില്‍.
കുപ്രസിദ്ധ ഗുണ്ട സൂര്യന്‍ എന്ന ശരത് രാജാണ് പിടിയിലായത്. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപത്തുവെച്ചാണ് യാത്രക്കാരിയെ ശല്യം ചെയ്‌തത്. കോട്ടയത്ത് 19കാരനായ ഷാനെ ഗുണ്ടയായ ജോമോന്‍ ജോസ് കൊല്ലപ്പെടുത്തിയത് ഇതേ ഗുണ്ടാനേതാവിന്റെ സംഘാംഗമാണ് എന്ന് കരുതിയാണ്. തട്ടിക്കൊണ്ടുപോയ ശേഷം ഷാനെ നഗ്നനാക്കി മര്‍ദ്ദിച്ച്‌ കൊന്ന ജോമോന്‍ അന്ന് മൃതദേഹം കോട്ടയത്ത് പോലീസ് ‌സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത് വിവാദമായിരുന്നു. സൂര്യനൊപ്പമുണ്ടായിരുന്ന അനക്‌സ് ഷിബു എന്നയാളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിൽപ്പന ചോദ്യം ചെയ്ത പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു

0
തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം...

സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിച്ചതിന് പിന്നാലെ കടത്തിക്കൊണ്ടുപോയും പീഡനം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ,...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും സെഷൻസ് കോടതിയിലും

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും...