മു​ഖ്യ​മ​ന്ത്രി​യു​ടെ “സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ന്” ഐ​എ​സ്‌ഒ അം​ഗീ​കാ​രം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ന് ഐ​എ​സ്‌ഒ അം​ഗീ​കാ​രം. രാ​ജ്യ​ത്ത് ഇത് ആദ്യമായാണ് ഒ​രു പൊ​തു​ജ​ന പ​രാ​തിപ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന് ഐ​എ​സ്‌ഒ അം​ഗീ​കാ​രം ലഭിക്കുന്ന​ത്. 2,67,018 പ​രാ​തി​ക​ളാ​ണ് സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ലൂ​ടെ ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്ത​ത്. പ​രാ​തി​ക​ളു​ടെ എണ്ണം കൊ​ണ്ടും കാ​ര്യ​ക്ഷ​മ​ത കൊ​ണ്ടും രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മെ​ന്ന ഖ്യാ​തി നേ​ടാ​ന്‍ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​നു ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...