Tuesday, July 1, 2025 10:27 pm

മദ്യപിച്ച് പോസ്റ്റിൽ കയറി ; തിരുവനന്തപുരത്ത് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യനാട് പുനലാൽ ചക്കിപ്പാറയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി (52) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സംഭവം. രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വൈദ്യുതി പോസ്റ്റിൽ കയറുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴഞ്ചേരി ട്രഷറിക്ക് മുൻപിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : സർവ്വീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്തുകൊണ്ട്...