ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കമ്പ്യൂട്ടറും പെരിഫറലുകളും നെറ്റ്‌വര്‍ക്കിംഗും സിസിടിവിയും വില്‍പനയും സേവനവും ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
—
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്രിന്റിംഗ് (ഫോം, രജിസ്റ്റര്‍, മെഡിസിന്‍ കവര്‍) വര്‍ക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
—
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ദന്തവിഭാഗത്തിലേക്ക് റീഏജന്റുകള്‍ / വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
—
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഇസിജി വിഭാഗത്തിലേക്ക് ഇസിജി പേപ്പര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
—
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് സി.റ്റി / എക്‌സറേ ഫിലിം കവര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
സൗജന്യ തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 26 മുതല്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232
—
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച്. ഫോണ്‍ : 9562949692, 8848228239.
—
ദര്‍ഘാസ്
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0469 2633454, 8086395057.
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ശുചീകരണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
—
ടെന്‍ഡര്‍
മല്ലപ്പളളി ഐസിഡിഎസിലെ 133 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് എന്നിവ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9946457202.
—
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2025 ഡിസംബര്‍ 31 വരെ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മുന്‍ഗണന നിലനിര്‍ത്തി 2026 ഏപ്രില്‍ 30വരെ രജിസ്ട്രേഷന്‍ പുതുക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അപേക്ഷ 2026 ഏപ്രില്‍ 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രവൃത്തിദിനങ്ങളില്‍ സ്വീകരിക്കും. സീനിയോറിറ്റി പുന:സ്ഥാപിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വെബ്സൈറ്റ് : www.eemployment.kerala.gov.in
ഫോണ്‍ : 0468 2222745.
































